Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
പേൾ ലിമോസിൻ സൗഹൃദ സംഘം ദോഹയിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

April 24, 2022

April 24, 2022

ദോഹ : ഖത്തറിലെ പേൾ ലിമോസിൻ ഗ്രൂപ്പ് ദോഹയിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.റയാൻ സ്‌കൂളിൽ നടന്ന പരിപാടിയിൽ മുന്നൂറോളം ഗ്രൂപ്പ് അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.കൊറോണ നിയന്ത്രങ്ങളെ തുടർന്ന് രണ്ടു വർഷങ്ങൾക്ക് ശേഷമാണ് പേൾ ഗ്രൂപ് ഇഫ്താർ മീറ്റ് സംഘടിപ്പിക്കുന്നത്.കോവിഡ് പ്രോട്ടോകോളുകൾ നില നിൽക്കുന്ന സാഹചര്യത്തിലും ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് പരിപാടി വൻ വിജയമാക്കിയവർക്ക് സംഘാടകർ നന്ദി അറിയിച്ചു. 

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News