Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
പരൂർ മഹല്ല് വെൽഫയർ കമ്മിറ്റി ഖത്തർ(PWCQ), ഇഫ്താർ സംഗമം

April 12, 2023

April 12, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : പരൂർ മഹല്ല് നിവാസികളുടെ കൂട്ടായ്മയായ പരൂർ മഹല്ല് വെൽഫയർ കമ്മിറ്റി ഖത്തർ(PWCQ), ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വക്രയിലെ ക്രീയേറ്റീവ് ആർട്സ് ആൻഡ് കൾച്ചറൽ  സെന്ററിൽ, പ്രസിഡന്റ്‌ ശറഫുദ്ധീൻ കടിക്കട്ടെയിലിന്റെയും സെക്രട്ടറി ഷാജി ചെട്ടിശ്ശേരിയുടെയും നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ മഹല്ല് നിവാസികളായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കാളികളായി.

കഴിഞ്ഞ 30 വർഷത്തോളം നാട്ടിലും ഖത്തറിലും സാമൂഹിക സേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് പരൂർ മഹല്ല് വെൽഫെയർ കമ്മറ്റി ഖത്തർ.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI

 


Latest Related News