Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ 500ലേറെ പള്ളികളിൽ പെരുന്നാൾ നമസ്കാരം,ഈദ് ഗാഹുകളുടെയും പള്ളികളുടെയും വിശദമായ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചു

April 19, 2023

April 19, 2023

ന്യൂസ്‌റൂം ബ്യുറോ  

ദോഹ: ഖത്തറിൽ ഈദ് അൽ ഫിത്വർ(ചെറിയ പെരുന്നാൾ)നമസ്കാരത്തിനായി സജ്ജീകരിച്ച 500 ലേറെ പള്ളികളുടെയും ഈദ് ഗാഹുകളുടെയും പട്ടിക എൻഡോവ്‌മെന്റ് ആൻഡ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയം (ഔഖാഫ്) ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിൽ  പ്രസിദ്ധീകരിച്ചു.പെരുന്നാൾ നമസ്കാരം നടക്കുന്ന രാജ്യത്തുടനീളമുള്ള പള്ളികളുടെയും ഈദ് ഗാഹുകളുടെയും സ്ഥലവും പേരും നമ്പറും സഹിതമാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
പട്ടിക കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക :https://islam.gov.qa/pdf/Eid-Fitr44.pdf

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News