April 25, 2024
April 25, 2024
ദോഹ: ഖത്തറിൽ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ (വെള്ളിയാഴ്ച) എട്ട് മണിക്കൂറോളം അടച്ചിടുമെന്ന് അഷ്‌ഗാൽ അറിയിച്ചു. ഏപ്രിൽ 26 (വെള്ളിയാഴ്ച) പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണിവരെയാണ് റോഡ് അടച്ചിടുക. എന്നാൽ ഇൻ്റർസെക്‌ഷനുകളും സർവീസ് റോഡുകളും തുറന്നിരിക്കുമെന്നും അധികൃതർ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F