Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
അനുവദിക്കപ്പെട്ട സ്ഥലങ്ങളിലൂടെ മാത്രം റോഡ് മുറിച്ചുകടക്കുക; കാല്‍നടയാത്രക്കാര്‍ക്ക് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

April 14, 2024

news_malayalam_qatar_interior_ministry_warns_pedestrians_on_road_crossing

April 14, 2024

ന്യൂസ്‌റൂം ഡെസ്‌ക് 

ദോഹ: ഖത്തറില്‍ റോഡ് മുറിച്ചുകടക്കുന്ന യാത്രക്കാര്‍ക്ക് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നല്‍കി. അനുവദിക്കപ്പെട്ട സ്ഥലങ്ങളിലൂടെ മാത്രം റോഡ് മുറിച്ചുകടക്കണമെന്നാണ് നിര്‍ദേശം. ട്രാഫിക് സിഗ്നലുകള്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്നും നടപ്പാതകള്‍ ഉപയോഗിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. എക്‌സ് അക്കൗണ്ടിലൂടെയാണ് മന്ത്രലായം മുന്നറിയിപ്പ് നല്‍കിയത്. 

കാല്‍നടയാത്രക്കാരുടെ അനധികൃതമായ റോഡ് ക്രോസിംഗ് റോഡപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും അതോറിറ്റി ഓര്‍മിപ്പിച്ചു. ഖത്തറിലെ റോഡപകടങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണത്തില്‍ മൂന്നിലൊന്നും കാല്‍നടയാത്രക്കാരാണെന്ന് ഖത്തര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ഖത്തര്‍ സെന്റര്‍ ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ട്രാഫിക് സേഫ്റ്റിയുടെ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News