Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തർ എയർവെയ്‌സിന്റെ കരിപ്പൂർ-ദോഹ വിമാനം വൈകുന്നു

November 13, 2023

Qatar_Malayalam_News

November 13, 2023

ന്യൂസ്‌റൂം ബ്യുറോ

കോ­​ഴി­​ക്കോ​ട്: ഇന്ന് (തിങ്കളാഴ്ച്ച) പു­​ല​ര്‍­​ച്ചെ കരിപ്പൂരിൽ നിന്നും ദോഹയിലേക്ക് പുറപ്പെടേണ്ട ഖത്തർ എയർവെയ്‌സ് വിമാനം അനിശ്ചിതമായി വൈകുന്നു. പുലർച്ചെ 3:40ന് പുറപെടേണ്ട QR 537 വിമാനമാണ് വൈകുന്നത്. യാത്രക്കാർ മുഴുവൻ വിമാനത്തിൽ കയറിയിരുന്നതിന് ശേഷമാണ് വിമാനം വൈകുന്ന വിവരം അറിയിച്ചത്. തുടർന്ന്, വി­​മാ­​ന­​ത്തി​ല്‍ ക­​യ​റി­​യ യാ­​ത്ര­​ക്കാ­​രെ പു­​റ­​ത്തി­​റ­​ക്കു­​ക­​യാ­​യി­​രു­​ന്നു.  

സാ­​ങ്കേ​തി­​ക ത­​ക­​രാ­​റി­​നെ തു­​ട​ര്‍­​ന്നാണ് വിമാനം വൈകുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം, വി­​മാ­​നം എ­​പ്പോ​ള്‍ പു­​റ­​പ്പെ­​ടു­​മെ­​ന്ന­​ത് സം­​ബ­​ന്ധി­​ച്ച് യാത്രക്കാർക്ക് ഒ­​രു അ­​റി­​യി​പ്പും അധികൃതർ ന​ല്‍­​കി­​യി­​ട്ടി​ല്ല. യാ­​ത്ര­​ക്കാ​ര്‍ വി­​മാ­​ന­​ത്താ­​വ­​ള­​ത്തി​ല്‍ തു­​ട­​രു­​ക­​യാ​ണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News