Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; കുവൈത്തിലെ എല്ലാ ആഘോഷ പരിപാടികളും നിർത്തിവെച്ചു

October 12, 2023

news_malayalam_kuwait_programmes_stopped

October 12, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത്: ഫലസ്തീൻ ജനതയ്ക്കും യുദ്ധത്തിൽ മരണപ്പെട്ടവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തിലെ എല്ലാ ആഘോഷങ്ങളും നിർത്തിവെക്കുന്നതായി കുവൈത്ത് സർക്കാർ പ്രഖ്യാപിച്ചു. ഫലസ്തീന് പിന്തുണ നൽകുന്ന കുവൈത്തിന്റെ നിലപാട് സ്ഥിരീകരിക്കാനാണ് തീരുമാനമെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. 

സംഗീതം, നൃത്തം തുടങ്ങിയവ പോലുള്ള ആഘോഷ പരിപാടികൾ ഉൾപ്പെടുന്ന ആഘോഷങ്ങളോ പരിപാടികളോ ഒരു അറിയിപ്പുണ്ടാകുന്നത് വരെ നടത്തില്ല. ഇസ്രായേലി ആക്രമണത്തിന് വിധേയരായ ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News