Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
പൊന്നാനി സ്വദേശി കുവൈത്തിൽ മരിച്ചു

October 12, 2023

news_malayalam_death_news_in_kuwait

October 12, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ ചികിത്സയിലായിരുന്ന പൊന്നാനി സ്വദേശി മരിച്ചു. കുവൈത്ത് ഹവല്ലിയിൽ താമസിക്കുന്ന മലപ്പുറം പൊന്നാനി മുഹളറ (മീൻതെരുവ് റോഡ്) സ്വദേശി കറുപ്പം വീട്ടിൽ കെ.വി. ഇബ്രാഹിം (60) ആണ് മരിച്ചത്. മുബാറക് അല്‍ കബീർ ആശുപത്രിലാണ് മരണം സംഭവിച്ചത്.

38 വർഷമായി കുടുംബസമേതം കുവൈത്തിലായിരുന്നു. 25 വർഷത്തോളം സുൽത്താൻ സെന്റർ ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. പിന്നീട് ചെറുകിട സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. പിതാവ്: ഹംസ, മാതാവ്: ഫാത്തിമ. ഭാര്യ: ഫാത്തിമ. മകൻ: ദിൽഷാദ്. സഹോദരൻ: അഷ്റഫ് (കുവൈത്ത്).

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News