Breaking News
കോട്ടയം സ്വദേശി ഖത്തറിൽ നിര്യാതനായി | സൗദിയിൽ കണ്ണൂർ സ്വദേശി ടാങ്കർ ലോറി തട്ടി മരിച്ചു | ഖത്തറിൽ വെള്ളിയാഴ്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് | 220 ഹാജിമാരുമായി പോയ വിമാനം ചെങ്കടലിൽ തകർന്ന് വീണതായി വ്യാജ വാർത്ത പ്രചരിക്കുന്നു,വാർത്ത നിഷേധിച്ച് മൗറിത്താനിയ | ആയോധനകലയിലെ പരിശീലന മികവുമായി ഖത്തറിലെ യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി,നാൽപതാം വാർഷികാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാവും | ഖത്തർ ലുലുവിൽ 'ബംപർ' വിലക്കുറവ്, 50 ശതമാനം വരെ വിലക്കിഴിവുമായി ലുലു ഓൺ സെയിൽ പ്രഖ്യാപിച്ചു | നിയമലംഘനം,ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ഇന്ത്യൻ എംബസി-ഐ.സി.ബി.എഫ് സ്‌പെഷ്യൽ കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച | പ്രവാസികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത ഹീര ഗോൾഡ് തട്ടിപ്പുകേസിലെ പ്രതി നൗഹീറ ഷെയ്ഖ് അറസ്റ്റില്‍ | ഗസയിൽ ഭക്ഷണത്തിനായി തിരക്കുകൂട്ടിയവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്,മൂന്നു പേർ കൊല്ലപ്പെട്ടു |
ഖത്തറിലെ ബലദി എക്സ്പ്രസ്സ് ഹൈപ്പർ മാർക്കറ്റിൽ നിരവധി ഒഴിവുകൾ

August 16, 2023

August 16, 2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

ഖത്തറിലെ പ്രമുഖ ഹൈപ്പര്മാര്ക്കറ്റായ ബലദി എക്സ്പ്രസ്സ് ഹൈപ്പർ മാർക്കറ്റിൽ നിരവധി ഒഴിവുകൾ .താഴെ പറയുന്ന തസ്തികകളിലാണ് ഒഴിവുള്ളത്.

1- സൂപ്പർവൈസർ - (ശമ്പളം 2600 റിയാൽ)

2-സെയിൽസ്മാൻ -(ശമ്പളം - (1700 റിയാൽ)

3- ഫിഷ് സെയിൽസ്മാൻ -(ശമ്പളം :1800 റിയാൽ)

4- പിക്കേഴ്സ്(ശമ്പളം : 1700 റിയാൽ)

റീട്ടെയിൽ വിൽപന മേഖലയിൽ മുൻ പരിചയമുള്ള,ഖത്തർ ഐഡിയും എൻ.ഒ.സിയുമുള്ളവർക്ക് അപേക്ഷിക്കാം.

സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് (ശമ്പളം വ്യക്തമാക്കിയിട്ടില്ല)

കുറഞ്ഞത് 2 വർഷം ഖത്തറിൽ പ്രവർത്തിപരിചയമുള്ള,ഇംഗ്ലീഷ്/ അറബി ഭാഷകൾ അറിയാവുന്നവരാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്.

ബയോഡാറ്റകൾ അയക്കാം :hr@baladiexpress.com

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News