Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ദോഹ എക്സ്പോ 2023,വോളണ്ടിയർമാരുടെ അഭിമുഖം തുടരുന്നു

August 16, 2023

August 16, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ദോഹ എക്സ്പോ വോളണ്ടിയർമാരാകാൻ അപേക്ഷ നൽകിയവരിൽ നിന്നും അന്തിമപട്ടിക തയാറാക്കാനുള്ള തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.

ഓഗസ്റ്റ് 12 ശനിയാഴ്ച ആരംഭിച്ച ഇന്റർവ്യൂ ഘട്ടം സെപ്റ്റംബർ 9 വരെ തുടരും.2024 ഒക്ടോബർ 2 മുതൽ മാർച്ച് 28 വരെ നടക്കുന്ന ഹോർട്ടികൾചറൽ പ്രദർശനത്തിൽ വോളണ്ടിയർമാരാകാൻ ഇതുവരെ  50,000 പേർ അപേക്ഷ നൽകിയതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.ഇവരിൽ നിന്ന് വിവിധ സേവന  വിഭാഗങ്ങളിലേക്കായി ആകെ 2200 പേരെയാണ് തിരഞ്ഞെടുക്കുക.അപേക്ഷ നൽകിയവരിൽ നല്ലൊരു വിഭാഗം മലയാളികളാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News