Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദോഹ മെട്രോ ലിങ്ക് ഞായറാഴ്ച മുതൽ പുതിയ റൂട്ടിൽ സർവീസ് തുടങ്ങും

August 04, 2023

August 04, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ  സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമായ ദോഹ മെട്രോയുടെ ലിങ്ക് ബസ് സർവീസുകൾ പുതിയ റൂട്ടിൽ സർവീസ് ആരംഭിക്കുന്നു. റാസ് ബു ഫോണ്ടാസിൽ നിന്ന് ബർവ വില്ലേജ് വഴി  മദീനത്ന വരെ ഏഴ് സ്റ്റോപ്പുകൾ ഉൾപെടുത്തിയാണ് ഓഗസ്റ്റ് 6 ഞായറാഴ്ച മുതൽ പുതിയ സർവീസ് ആരംഭിക്കുകയെന്ന് മെട്രോ റെയിൽ അധികൃതർ അറിയിച്ചു.റെസിഡൻഷ്യൽ ഡെവലപ്മെന്റ് പദ്ധതിയായ  മദീനത്ന വരെ നീളുന്ന പുതിയ റൂട്ടിൽ  M129 നമ്പർ ബസ്സാണ് സർവീസ് നടത്തുക.

കർവ ജേർണി പ്ലാനർ ആപ്പ് ഡൗൺലോഡ് ചെയ്ത് മെട്രോലിങ്ക് സൗജന്യ ബസ് സർവീസ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ആൻഡ്രോയിഡിലും ഐ.ഒ.എസ് പ്ലാറ്റ്ഫോമിലും ആപ്പുകൾ ലഭ്യമാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News