Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
വസ്ത്രങ്ങളിൽ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച മെത്താംഫെറ്റാമൈൻ എയർകാർഗോ വിഭാഗം പിടികൂടി

August 03, 2023

August 03, 2023

ഖദീജ അബ്രാർ 

ദോഹ :ഖത്തറിലേക്ക് നിരോധിത മയക്കുമരുന്ന് കടത്താനുള്ള ശ്രമം  എയർ കാർഗോ ആൻഡ് പ്രൈവറ്റ് കസ്റ്റംസിന്റെ പോസ്റ്റൽ കൺസൈൻമെന്റ് വിഭാഗം പിടികൂടി.വസ്ത്രങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് മെത്താംഫെറ്റാമൈൻ കണ്ടെത്തിയതെന്ന്  അധികൃതർ അറിയിച്ചു.

പരിശോധനയിൽ 8.54 കിലോഗ്രാം നിരോധിത മയക്കുമരുന്നാണ്  പിടികൂടിയത്.

കഴിഞ്ഞ തിങ്കളാഴ്ച, ഹമദ് രാജ്യാന്തര വിമാനത്താവളം വഴി സംഗീതോപകരണത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച  കൊക്കെയ്ൻ കസ്റ്റംസ് വിഭാഗം പിടികൂടിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News