Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ ഇനി മുതൽ മെട്രാഷ്-2 ആപ്പ് വഴി കമ്പനികളുടെ കമ്പ്യൂട്ടർ കാർഡ് പുതുക്കാനും പരിഷ്കരിക്കാനും കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം

December 24, 2023

news_malayalam_metrash_updates

December 24, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ കമ്പനികളുടെ കമ്പ്യൂട്ടർ കാർഡ് പുതുക്കാനും പരിഷ്കരിക്കാനും മെട്രാഷ് 2 ആപ്പ് വഴി സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെട്രാഷിലെ 'ജനറൽ സർവീസസ് ' വിഭാഗത്തിലെ "എസ്റ്റാബ്ലിഷ്‌മെന്റ് സർവീസ് " എന്ന ഓപ്‌ഷനിലൂടെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്.. വാണിജ്യ വ്യവസായ മന്ത്രാലയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഈ സേവനങ്ങൾ ആക്സസ് ചെയ്യാൻ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 

 

കമ്പനിയുടെ ജനറൽ പൊതുവിവരങ്ങൾ, ലീഗൽ ഫോം വിവരങ്ങൾ, കമ്പനി അഡ്രസ്, ഉടമയുടെ വിവരങ്ങൾ, കമ്പനിയിൽ അധികാരപ്പെടുത്തിയ വ്യക്തിയുടെ വിവരങ്ങൾ, ആക്ടിവിറ്റി വിവരങ്ങൾ, ലൈസെൻസ് വിവരങ്ങൾ എന്നിവ മെട്രാഷിലൂടെ അപ്ഡേറ്റ് ചെയ്യാം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News