February 10, 2024
February 10, 2024
മക്ക: മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. അനധികൃത വാട്ടര്‍ ബാഗുകള്‍, ട്രാവല്‍ ബാഗുകള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവയ്ക്ക് പള്ളിയില്‍ വിലക്കേര്‍പ്പെടുത്തിയതായി ഗ്രാന്‍ഡ് മോസ്‌ക് ഗേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്പര്‍വൈസര്‍ സെയ്ഫ് അല്‍ സലാമി അറിയിച്ചു.
നിരോധിച്ച വസ്തുക്കള്‍:
1)കാപ്പി, ഈന്തപ്പഴം, വെള്ളം എന്നിവ ഒഴികെയുള്ള ഭക്ഷണ പാനീയങ്ങള്‍
2)മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍, കത്തുന്ന ദ്രാവകങ്ങള്‍
3)വലിയ ബാഗുകള്‍, ലഗേജുകള്‍, സ്‌ട്രോളറുകള്‍
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F