May 15, 2024
ന്യൂസ്‌റൂം ബ്യുറോ
ജിദ്ദ: കോഴിക്കോട് സ്വദേശി ജിദ്ദയിൽ നിര്യാതനായി. കോഴിക്കോട് കല്ലായി സ്വദേശി അപ്പക്കൂട് തിരുനിലം പറമ്പ് കിഴക്കകത്ത് വീട്ടിൽ ഷമീർ(57) ആണ് മരിച്ചത്. ഹയ്യ സാമിറിൽ ലോൺട്രിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഹയ്യ സഫയിലുള്ള ജിദാനി ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
ആലിക്കോയയുടെയും ഇമ്പിച്ചി പാത്തുമ്മാബിയുടെയും മകനാണ്. ഭാര്യ: ആബിദ. മക്കൾ: ഷിറിൻ ഷർമിത, ഫർസ മിസ്ഹബ്.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
പാലക്കാട് വല്ലപ്പുഴ സ്വദേശി ജിദ്ദയിൽ നിര്യാതനായി
സൗദിയിൽ കനത്ത മഴ തുടരുന്നു,പലയിടങ്ങളിലും ആലിപ്പ...
സൗദിയിൽ വാഹനാപകടം,മലയാളി യുവാവിന് ദാരുണാന്ത്യം
സൗദിയിൽ മലപ്പുറം സ്വദേശി കെട്ടിടത്തിൽ നിന്ന് വീ...
സൗദിയിൽ അധ്യാപകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്...
കണ്ണൂർ പാനൂർ സ്വദേശിയായ ഉംറ തീർത്ഥാടകൻ ജിദ്ദയിൽ...