Breaking News
സംഘർഷത്തിന് നയതന്ത്ര തലത്തിൽ പരിഹാരം കാണണം,ഖത്തർ അമീർ ഇറാൻ പ്രസിഡണ്ടുമായി ഫോണിൽ സംസാരിച്ചു | കെനിയയിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ദോഹ വഴി കൊച്ചിയിലേക്ക്,വിമാനം നെയ്‌റോബിയിൽ നിന്ന് പുറപ്പെട്ടു | ഫിഫ ലോകകപ്പ് യോഗ്യത,നാലാം റൗണ്ട് മത്സരങ്ങൾ ഖത്തറിലും സൗദിയിലും | ഇസ്രായേലിനെ സഹായിച്ചാൽ കനത്ത തിരിച്ചടി,അമേരിക്കക്കും ഫ്രാൻസിനും യു.കെ.യ്ക്കും ഇറാന്റെ മുന്നറിയിപ്പ് | മുൻ ഫുട്‍ബോൾ താരവും ഖത്തർ പ്രവാസിയുമായ നിസ്താർ പാട്ടേലിനെ പ്രവാസി വെൽഫെയർ കാസറഗോഡ് ജില്ലാ കമ്മറ്റി ആദരിച്ചു | ഗ്രാൻഡ് മാൾ മെഗാ പ്രൊമോഷൻ രണ്ടാംഘട്ട വിജയികൾക്കുള്ള ക്യാഷ് പ്രൈസ് വിതരണം ചെയ്തു | സഹപ്രവർത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കെ ഒമാനിൽ കാസർകോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു | സംസ്ഥാനത്ത് അഞ്ച് ദിവസം പെരുമഴ,11 ജില്ലകളിൽ മഴ മുന്നറിയിപ്പുമായി സൈറൺ | തിരൂരങ്ങാടി സ്വദേശി ഖത്തറിൽ നിര്യാതനായി | ഖത്തർ നന്തി ദാറുസ്സലാം വെൽഫെയർ അസോസിയേഷൻ അവാർഡ് ദാനവും കുടുംബസംഗമവും സംഘടിപ്പിച്ചു |
കോട്ടയം സ്വദേശി അബുദാബിയിൽ നിര്യാതനായി

August 28, 2024

news_malayalam_death_news_in_uae

August 28, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: കോട്ടയം സ്വദേശി അബുദാബിയിൽ നിര്യാതനായി. കോട്ടയം എടകേടത്തി സ്വദേശി ചാലക്കൽ ഹൗസിൽ സോണി കുര്യൻ മാത്യു (38) ആണ് മരിച്ചത്. അബുദാബിയിലെ സൺറൈസ് സ്കൂൾ ജീവനക്കാരനായിരുന്നു. പിതാവ്: മാത്യു, മാതാവ്: ശോശാമ്മ. അവിവാഹിതനാണ്. സഹോദരൻ: സാലി മാത്യു. സംസ്കാരം പിന്നീട് നാട്ടിൽ.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News