April 21, 2024
April 21, 2024
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊല്ലം സ്വദേശി നിര്യാതയായി. കൊല്ലം കുളത്തുപ്പുഴ മിജോ ഭവനിൽ സുനിത സിബു (44) ആണ് മരിച്ചത്. കുവൈത്തിൽ ഹൗസ് മെയ്ഡായി ജോലി ചെയ്തുവരികയായിരുന്നു.
ഭർത്താവ്: സിബു കോശി. മക്കൾ: മിജോ,ലിജോ,ലിജി. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സംസ്കാരം പിന്നീട് കണ്ടൻച്ചിറ മാർത്തോമ്മ പള്ളിയിൽ നടക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F