Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ

May 07, 2024

news_malayalam_job_vacancy_news

May 07, 2024

ന്യൂസ്‌റൂം ജോബ് ഡെസ്ക് 

1) ഫിഷ് മോംഗർ - അപേക്ഷകർക്ക് കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

2) കശാപ്പുക്കാരൻ - അപേക്ഷകർക്ക് കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

3) മൊബൈൽ സെയിൽസ്മാൻ - അപേക്ഷകർക്ക് കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, അറബി, ഹിന്ദി, മലയാളം ഭാഷകൾ അറിഞ്ഞിരിക്കണം. 

4) മൊബൈൽ സർവീസ് അസോസിയേറ്റ് - അപേക്ഷകർക്ക് കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, അറബി, ഹിന്ദി, മലയാളം ഭാഷകൾ അറിഞ്ഞിരിക്കണം.

5) ക്യാഷ് സൂപ്പർവൈസർ - അപേക്ഷകർക്ക് കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 

6) കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് - അപേക്ഷകർക്ക് കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സ്ത്രീകൾക്ക് അപേക്ഷിക്കാം. 

7) കാഷ്യർ - അപേക്ഷകർക്ക് കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സ്ത്രീകൾക്ക് അപേക്ഷിക്കാം. 

8) സെയിൽസ് അസോസിയേറ്റ് - അപേക്ഷകർക്ക് ഐടി, ഇലക്ട്രോണിക് മേഖലയിൽ കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

9) ഡ്രൈവർ - അപേക്ഷകർക്ക് കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, അറബി, ഹിന്ദി, മലയാളം ഭാഷകൾ അറിഞ്ഞിരിക്കണം.

താൽപര്യമുള്ളവർക്ക് വാക് ഇൻ ഇന്റർവ്യൂയിൽ പങ്കെടുക്കാം. 

തിയ്യതി: 06/05/2024 & 07/05/2024, 
സമയം: രാവിലെ 10 മണി മുതൽ വൈകിട്ട് 4 മാണി വരെ 
സ്ഥലം: Barwa Commercial Avenue, 8th Block, Floor 2, Office # 204

ന്യൂസ്‌റൂമിൽ വരുന്ന തൊഴിൽ പരസ്യങ്ങൾക്കും വാർത്തകൾക്കും ലിങ്ക് ഓപ്പൺ ചെയ്ത് അതിൽ പറയുന്ന നമ്പറുകളിലോ ഇ-മെയിൽ വിലാസത്തിലോ മാത്രം ബന്ധപ്പെടുക.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News