March 24, 2024
March 24, 2024
ഇന്ത്യക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഇലെക്ട്രിക്കൽ, ലൈറ്റ് ആൻഡ് റീറ്റെയ്ൽ മേഖലയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സെയിൽസ്, പ്രൊക്യൂർമെന്റ്, അക്കൗണ്ട്സ്, ലോജിസ്റ്റിക്സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്യണം. NOCയും ഖത്തർ ഐ.ഡിയും നിർബന്ധമാണ്.
താൽപര്യമുള്ളവർക്ക് recruitment@morexgroup.com എന്ന മെയിലിലേക്കോ, +974 66160579 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്കോ (മുൻ പ്രോജക്റ്റ് സഹിതം) ബയോഡാറ്റകൾ അയക്കാം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F