Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ അഡ്വർടൈസിംഗ് കമ്പനിയിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്

August 19, 2023

August 19, 2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

സെയിൽസ് മേഖലയിൽ ഖത്തറിൽ കുറഞ്ഞത് 3 വർഷത്തെ പരിചയമുണ്ടായിരിക്കണം. ഏതെങ്കിലും പരസ്യ കമ്പനിയിലോ അനുബന്ധ മേഖലയിലോ മുൻ പരിചയം അഭികാമ്യം.ഖത്തറിൽ വിപുലമായ ബന്ധങ്ങളും മാർക്കറ്റിംഗ് രീതികളിലുള്ള പരിജ്ഞാനവും ആവശ്യമാണ്.മികച്ച ആശയവിനിമയ ശേഷിയും സാധുവായ ഖത്തർ ഡ്രൈവിംഗ് ലൈസൻസുമുള്ളവർക്ക് അപേക്ഷിക്കാം.എൻ.ഒ.സി നിർബന്ധം.
ബയോഡാറ്റകൾ ഇ മെയിൽ ചെയ്യാം : qatar.advjobs@gmail.com

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News