Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ പമ്പ് ഓപ്പറേറ്ററെയും വാൾവ് ഓപ്പറേറ്ററെയും ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം

January 10, 2024

news_malayalam_job_vacancy_news

January 10, 2024

ന്യൂസ്‌റൂം ജോബ് ഡെസ്ക്

1) പമ്പ് ഓപ്പറേറ്റർ

അപേക്ഷകർക്ക് ഡിപ്ലോമയോ അതിലും ഉയർന്ന യോഗ്യതയോ ഉണ്ടായിരിക്കണം. പമ്പ് ഓപ്പറേറ്ററായി കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം
ആവശ്യമാണ്. SCADA ഓപ്പറേറ്റിങ്‌ മേഖലയിൽ അറിവുണ്ടായിരിക്കണം.

2) വാൽവ് ഓപ്പറേറ്റർ

അപേക്ഷകർക്ക് ഡിപ്ലോമയോ അതിലും ഉയർന്ന യോഗ്യതയോ ഉണ്ടായിരിക്കണം. വാൾവ് ഓപ്പറേറ്ററായി ഏതെങ്കിലും വാട്ടർ സ്റ്റേഷനുകളിലോ സമാനമായ മേഖലയിലോ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് . MAPS, GIS ഡ്രോയിങ് മേഖലയിൽ അറിവുണ്ടായിരിക്കണം. 

ആനുകൂല്യങ്ങൾ: മികച്ച ശമ്പളം, താമസ സൗകര്യം, ട്രാൻസ്പോർട്ടേഷൻ 

താൽപര്യമുള്ളവർക്ക് ewqhr.kh123@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം. അപേക്ഷകരുടെ ഫോട്ടോയും, വിദ്യാഭ്യാസ സർട്ടിഫിക്കറ്റിന്റെയും പരിചയ സർട്ടിഫിക്കറ്റിന്റെയും പകർപ്പുകളും ബയോഡാറ്റയുടെ കൂടെ അയക്കണം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News