Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
കുവൈത്തിൽ ഫിലിപ്പിനോ വേലക്കാരിയെ കഴുത്തറുത്ത് കൊന്നതിന് ശേഷം ഇന്ത്യക്കാരൻ ജീവനൊടുക്കി

September 04, 2023

Malayalam_News_Qatar

September 04, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത്: കുവൈത്തിൽ ഫിലിപ്പിനോ വേലക്കാരിയെ ഇന്ത്യക്കാരൻ കഴുത്തറത്തു കൊന്നു. കൊലപാതകത്തിന് ശേഷം കഴുത്തിലെ ഞരമ്പ് സ്വയം മുറിച്ച് പ്രതിയും ജീവനൊടുക്കി. സ്‌പോൺസറുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് വേലക്കാരിയെ യുവാവ് കൊലപ്പെടുത്തിയത്. അൽഉമരിയ ഏരിയയിലാണ് സംഭവം.

വസ്ത്രത്തിൽ ഒളിപ്പിച്ച കത്തി പ്രതി പുറത്തെടുത്തതിന് പിന്നാലെ വേലക്കാരിയെ അപ്രതീക്ഷിതമായി തുടർച്ചയായി കുത്തുകയും കഴുത്തറുക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫോറൻസിക് പരിശോധനക്കായി യുവതിയുടെ മൃതദേഹം സുരക്ഷാ വകുപ്പുകൾ ആശുപത്രിയിലേക്ക് നീക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News