Breaking News
ഖത്തറിൽ പ്രവർത്തനത്തിലിരിക്കുന്ന പ്രൊജക്റ്റിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട് | ഞങ്ങൾ അന്നും ഇന്നും,ജന്മദിനത്തിൽ ബാല്യകാല ചിത്രം പങ്കുവെച്ച് ഷെയ്‌ഖ മയാസ | ഖത്തറിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് സന്തോഷ വാർത്ത,മൂന്ന് ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു | ഖത്തറിൽ വനിതാ സെയിൽസ്/മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | ഖത്തറിലെ ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് മിഴിവേകാൻ ''ഇശൽ മുഹല്ലത്ത്'',ജൂൺ 8 ഞായറാഴ്ച ക്യൂ.എൻ.സി.സിയിൽ | ഈദ് അവധിദിനങ്ങൾ,ഹമദ് മെഡിക്കൽ കോർപറേഷൻ പ്രവർത്തി സമയം ഇങ്ങനെ | ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഒരുക്കുന്ന ഡാൻസ് കാർണിവൽ സീസൺ 2 + ജൂൺ 6 ന് | ''എല്ലാരെത്തൊട്ടും പടച്ചോൻ കാക്കട്ടെ'',ഖത്തറിൽ പ്രവാസികളുടെ കരുതലിനെ കുറിച്ച് വാട്സ്ആപ് സന്ദേശമയച്ച് മണിക്കൂറുകൾക്കകം മരണം :മയ്യിത്ത് ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും | ഖിയ ചാംപ്യൻഷിപ്, റണ്ണേഴ്‌സ് അപ്പിന്റെ തിളക്കവുമായി ഗ്രാൻഡ്മാൾ എഫ്.സി | കേരളത്തിൽ വീണ്ടും കോവിഡ് പരിശോധന നിർബന്ധമാക്കുന്നു,ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു |
ദുബായിൽ മലയാളി സ്കൂൾ വിദ്യാർഥി മരിച്ചു 

December 09, 2023

 Gulf_Malayalam_News

December 09, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ് ∙ മലയാളി സ്കൂൾ വിദ്യാർഥി ദുബായിൽ മരിച്ചു. ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഫർസാൻ (14) ആണ് മരിച്ചത്. ഇടുക്കി തൊടുപുഴ നബീസ മൻസിലില്‍ ഫസൽ നബിയുടെയും ഷായിദയുടെയും മകനാണ്. രോഗബാധിതനായി ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ (വെള്ളി) രാത്രിയായിരുന്നു മരണം. സഹോദരി: നൗറിന്‍ നഫീസ. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാളെ (ഞായർ) നാട്ടിലെത്തിക്കും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News