Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറില്‍ ഐസിസി നൃത്ത ശില്പശാല സംഘടിപ്പിക്കുന്നു

October 12, 2023

news_malayalam_event_updates_in_qatar

October 12, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ:  ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി) നര്‍ത്തകര്‍ക്കായി ശില്പശാല സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ പ്രശസ്ത നര്‍ത്തകരായ ഗായത്രി സുബ്രമണ്യന്‍, രേഖ സതീഷ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ശനിയാഴ്ച (ഒക്ടോബര്‍ 14) രാവിലെ 9 മണിമുതല്‍ 12 വരെ ഐസിസി സെന്ററിലാണ് ശില്പശാല. നൃത്ത വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ നൃത്തം ഇഷ്ടപ്പെടുന്നവര്‍ക്കും ശില്പശാലയില്‍ പങ്കെടുക്കാം. പ്രായപരിധി നിശ്ചയിച്ചിട്ടില്ല. പ്രവേശനത്തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News