Breaking News
ഖത്തറിൽ പ്രവർത്തനത്തിലിരിക്കുന്ന പ്രൊജക്റ്റിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട് | ഞങ്ങൾ അന്നും ഇന്നും,ജന്മദിനത്തിൽ ബാല്യകാല ചിത്രം പങ്കുവെച്ച് ഷെയ്‌ഖ മയാസ | ഖത്തറിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് സന്തോഷ വാർത്ത,മൂന്ന് ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു | ഖത്തറിൽ വനിതാ സെയിൽസ്/മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | ഖത്തറിലെ ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് മിഴിവേകാൻ ''ഇശൽ മുഹല്ലത്ത്'',ജൂൺ 8 ഞായറാഴ്ച ക്യൂ.എൻ.സി.സിയിൽ | ഈദ് അവധിദിനങ്ങൾ,ഹമദ് മെഡിക്കൽ കോർപറേഷൻ പ്രവർത്തി സമയം ഇങ്ങനെ | ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഒരുക്കുന്ന ഡാൻസ് കാർണിവൽ സീസൺ 2 + ജൂൺ 6 ന് | ''എല്ലാരെത്തൊട്ടും പടച്ചോൻ കാക്കട്ടെ'',ഖത്തറിൽ പ്രവാസികളുടെ കരുതലിനെ കുറിച്ച് വാട്സ്ആപ് സന്ദേശമയച്ച് മണിക്കൂറുകൾക്കകം മരണം :മയ്യിത്ത് ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും | ഖിയ ചാംപ്യൻഷിപ്, റണ്ണേഴ്‌സ് അപ്പിന്റെ തിളക്കവുമായി ഗ്രാൻഡ്മാൾ എഫ്.സി | കേരളത്തിൽ വീണ്ടും കോവിഡ് പരിശോധന നിർബന്ധമാക്കുന്നു,ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു |
കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

April 16, 2024

news_malayalam_heavy_rain_in_uae

April 16, 2024

ന്യൂസ്‌റൂം ഡെസ്‌ക്

അബുദാബി: യുഎഇയില്‍ കനത്ത മഴ. അസ്ഥിര കാലാവസ്ഥ വ്യോമയാന മേഖലയേയും ബാധിച്ചു. 25 മിനിറ്റോളം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതായി ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞു. ശക്തമായ കാറ്റിനെത്തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷമുള്ള സര്‍വീസുകളാണ് തടസ്സപ്പെട്ടത്. പുലര്‍ച്ചെ മുതലുള്ള 21 ഔട്ട്ബൗണ്ടും 24 ഇന്‍ബൗണ്ട് ഫ്‌ളൈറ്റുകളും റദ്ദാക്കി. മൂന്ന് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു.

അതേസമയം മിക്കയിടത്തും മഴ ഇപ്പോഴും തുടരുകയാണ്. ദുബായില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് നാളെയും (ഏപ്രില്‍ 17) ഓണ്‍ലൈന്‍ ക്ലാസ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News