Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
മരുഭൂമിയില്‍ ഹരിതവിപ്ലവം തീര്‍ത്ത് സൗദിക്ക് ഗിന്നസ് റെക്കോര്‍ഡ്

October 17, 2023

news_malayalam_guiness_record_for_saudi

October 17, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: മരുഭൂമിയില്‍ ഹരിതവിപ്ലവം തീര്‍ത്ത് സൗദി അറേബ്യ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി. അസീര്‍ മേഖലയിലെ വാദി ബിന്‍ ഹഷ്ബാലില്‍ തയ്യറാക്കിയ ഫാം ലോകത്തിലെ ഏറ്റവും വലിയ സുസ്ഥിര ഫാം ആയി തെരഞ്ഞെടുത്തു. റിയാദില്‍ നടന്ന ചടങ്ങില്‍ പരിസ്ഥിതി, ജലം, കൃഷി വകുപ്പ് മന്ത്രി അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഫദ്‌ലി ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

32 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഫാം ഒരുക്കിയത്. പുനരുപയോഗ ജലം ശുദ്ധീകരിച്ച് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാണ് സൗദി നേട്ടം സ്വന്തമാക്കിയത്. 500 ക്യുബിക് മീറ്റര്‍ ശേഷിയുള്ള ടാങ്കുകള്‍ ഉപയോഗിച്ചാണ് ജലസേചനം. നൂതന സംവിധാനങ്ങളിലൂടെ ഓറഞ്ച്, മാതളം, മുന്തിരി, മാമ്പഴം, ബദാം, ഒലിവ്, ചോളം, മത്തന്‍, തക്കാളി, കുമ്പളം ഉള്‍പ്പെടെയുള്ള നിരവധി കാര്‍ഷികയിനങ്ങളാണ് ഫാമില്‍ വിളയിച്ചെടുത്തത്

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News