Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കുവൈത്തില്‍ നിന്നും കൊച്ചിയിലെത്തിയ കൊല്ലം സ്വദേശിനിയിൽ നിന്ന് 90 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി 

August 27, 2023

August 27, 2023

ന്യൂസ്‌റൂം ബ്യുറോ

കൊച്ചി: കുവൈത്തില്‍ നിന്നും കൊച്ചിയിലേക്ക് വന്ന യാത്രക്കാരിയില്‍ നിന്നും 1706.95 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കൊല്ലം സ്വദേശിനിയായ ആനന്ദവല്ലി വിജയകുമാറാണ് കസ്റ്റംസ് പിടിയിലായത്. ഏകദേശം 90 ലക്ഷം രൂപയാണ് ഈ കള്ളക്കടത്ത് സ്വര്‍ണത്തിന് കണക്കാക്കുന്നത്. 

ഗ്രീന്‍ ചാനല്‍ വഴി പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇവരിൽ നിന്നും സ്വര്‍ണം പിടികൂടിയത്. മലാശയത്തിനുള്ളില്‍ പേസ്റ്റ് രൂപത്തിലാണ് സ്വര്‍ണം അടങ്ങിയ നാല് കാപ്‌സ്യൂള്‍ പോലുള്ള പാക്കറ്റുകള്‍ കണ്ടെടുത്തത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News