Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദോഹയിലുള്ള ഹമാസ് നേതാക്കളെ വധിക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു

November 26, 2023

November 26, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ദോഹയിൽ താമസിക്കുന്ന ഹമാസിന്റെ നേതാക്കളെ ഇസ്രായേൽ വധിക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു ഖത്തറിന് ഉറപ്പ് നൽകിയതായി റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമപ്രവർത്തകൻ ജോർജ്ജ് മാൽബോർനെയെ ഉദ്ധരിച്ച് ഇസ്രായേൽ പത്രമായ ജെറുസലേം പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹമാസിന്റെ മുതിർന്ന നേതാക്കളെ വധിക്കാൻ നെതന്യാഹു നേരത്തെ തന്നെ മൊസാദിനോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ഇസ്രായേൽ ഹമാസ് സംഘർഷത്തിൽ ബന്ദികളുടെ മോചനത്തിന് മധ്യസ്ഥനായി പ്രവർത്തിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് തന്നെ ഇസ്രായേലിന് മുമ്പിൽ ഈ ഒരു ആവശ്യം ഖത്തർ ഒരു നിബന്ധനയായി വെച്ചിരുന്നതായാണ് വിവരം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News