November 05, 2023
November 05, 2023
കുവൈത്ത് സിറ്റി: കുവൈത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം സ്വദേശി വർഗീസ് ജേക്കബ് (59) ആണ് മരിച്ചത്. കുവൈത്ത് അൽദോ കമ്പനി ജീവനക്കാരനായിരുന്നു.
ഭാര്യ: ജൂലി(കുവൈത്ത്). മക്കൾ: എയ്ഞ്ചല (കുവൈത്ത്), ക്രിസ്റ്റി (കാനഡ).
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F