Breaking News
ഖത്തറിൽ പ്രവർത്തനത്തിലിരിക്കുന്ന പ്രൊജക്റ്റിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട് | ഞങ്ങൾ അന്നും ഇന്നും,ജന്മദിനത്തിൽ ബാല്യകാല ചിത്രം പങ്കുവെച്ച് ഷെയ്‌ഖ മയാസ | ഖത്തറിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് സന്തോഷ വാർത്ത,മൂന്ന് ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു | ഖത്തറിൽ വനിതാ സെയിൽസ്/മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | ഖത്തറിലെ ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് മിഴിവേകാൻ ''ഇശൽ മുഹല്ലത്ത്'',ജൂൺ 8 ഞായറാഴ്ച ക്യൂ.എൻ.സി.സിയിൽ | ഈദ് അവധിദിനങ്ങൾ,ഹമദ് മെഡിക്കൽ കോർപറേഷൻ പ്രവർത്തി സമയം ഇങ്ങനെ | ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഒരുക്കുന്ന ഡാൻസ് കാർണിവൽ സീസൺ 2 + ജൂൺ 6 ന് | ''എല്ലാരെത്തൊട്ടും പടച്ചോൻ കാക്കട്ടെ'',ഖത്തറിൽ പ്രവാസികളുടെ കരുതലിനെ കുറിച്ച് വാട്സ്ആപ് സന്ദേശമയച്ച് മണിക്കൂറുകൾക്കകം മരണം :മയ്യിത്ത് ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും | ഖിയ ചാംപ്യൻഷിപ്, റണ്ണേഴ്‌സ് അപ്പിന്റെ തിളക്കവുമായി ഗ്രാൻഡ്മാൾ എഫ്.സി | കേരളത്തിൽ വീണ്ടും കോവിഡ് പരിശോധന നിർബന്ധമാക്കുന്നു,ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു |
പ്രവാസികൾക്ക് തിരിച്ചടി; യു.എ.ഇയിൽ നിന്ന് ഇന്ത്യൻ സെക്ടറുകളിലേക്കുള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ് വിമാനത്തിന്റെ സൗ​ജ​ന്യ ബാ​ഗേ​ജ്​ പ​രി​ധി കു​റച്ചു

August 21, 2024

August 21, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: യു.​എ.​ഇ​യി​ൽ​ നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​പോ​കാ​വു​ന്ന ബാ​ഗേ​ജിന്റെ പ​ര​മാ​വ​ധി ഭാ​രം കുറച്ചു. 30 കി​ലോ​യി​ൽ​ നി​ന്ന്​ 20 കിലോ ആക്കി ആണ് കു​റ​ച്ചത്.

ആ​ഗ​സ്റ്റ്​ 19ന്​ ​ശേ​ഷം ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ പു​തി​യ നി​യ​ന്ത്ര​ണം. ഇത് ​പ്ര​കാ​രം, ആ​ഗ​സ്റ്റ്​ 19ന്​ ​ശേ​ഷം യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക്​ 20 കി​ലോ ബാ​ഗേ​ജും ഏ​ഴ്​ കി​ലോ ഹാ​ൻ​ഡ്​ ബാ​ഗേ​ജു​മാ​ണ്​ കൊ​ണ്ടു​പോ​കാ​നാ​വു​ക. ആ​ഗ​സ്റ്റ്​ 19ന്​​ ​മു​മ്പ്​ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്ത​വ​ർ​ക്ക്​ 30 കി​ലോ ല​ഗേ​ജ്​ ത​ന്നെ അ​നു​വ​ദി​ക്കു​മെ​ന്നാ​ണ്​ എ​യ​ർ ഇ​ന്ത്യ പു​റ​ത്തി​റ​ക്കി​യ പു​തി​യ സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

യു.​എ.​ഇ ഒ​ഴി​കെ മ​റ്റ്​ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ സൗ​ജ​ന്യ ബാ​ഗേ​ജി​ന്റെ ഭാ​ര നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന്​​ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ വ്യക്തമാക്കി. ജി.​സി.​സി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​വാ​സി​ക​ൾ ഉ​ള്ള​ത്​ യു.​എ.​ഇ​യി​ലാ​ണ്. യു.​എ.​ഇ​യി​ൽ​ നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക്​ മാ​ത്ര​മാ​ണ്​ എ​യ​ർ ഇ​ന്ത്യ സ​ർ​വി​സു​ള്ള​ത്. ബാ​ക്കി മു​ഴു​വ​ൻ സ​ർ​വി​സു​ക​ളും എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സാ​ണ്​ ന​ട​ത്തു​ന്ന​ത്. അത് കൊ​ണ്ട് ​പുതിയ തീരുമാനം യു.​എ.​ഇ പ്ര​വാ​സി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​കും. 

സൗ​ജ​ന്യ ബാ​ഗേ​ജ്​ കൂ​ടാ​തെ അ​ധി​ക ഭാ​ര​മാ​യി പ​ര​മാ​വ​ധി അ​നു​വ​ദി​ക്കു​ന്ന​ത്​ 15 കി​ലോ​വ​രെ മാ​ത്ര​മാ​ണ്​. ഇ​തി​നാ​യി കി​ലോ​ക്ക്​ 50 ദി​ർ​ഹം വ​രെ ഈ​ടാ​ക്കു​ന്നു​മു​ണ്ട്.


Latest Related News