Breaking News
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ച് കിലോമിറ്റര്‍ നീളമുള്ള 'സ്ട്രീറ്റ് 33' ഉദ്ഘാടനം ചെയ്തു | ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു  | ഖത്തറില്‍ ശക്തമായ കാറ്റിനം കടല്‍ക്ഷോഭത്തിനും സാധ്യത | കുവൈത്തിൽ ട്രാഫിക് ഫൈനുകൾ വർധിപ്പിക്കുന്നു | യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു | ദോഹയിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടെത്തിയത് 22 മണിക്കൂറിന് ശേഷം,യാത്രക്കാർക്ക് തീരാദുരിതം നൽകി എയർഇന്ത്യ എക്സ്പ്രസ്സ്  | കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദുബാ​യി​ൽ നി​ര്യാ​ത​നാ​യി | അമീർ കപ്പ്: ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് എസ്.സി | വെളിച്ചം ഖുർആൻ സംഗമം ഇന്ന് ഖത്തർ QNCC യിൽ | ഖത്തർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാഷൻ ഡിസൈനർക്ക് റഷ്യയിൽ പുരസ്കാരം |
കുവൈത്തിൽ വൈദ്യുത മന്ത്രാലയത്തിലെ ചെമ്പ് കേബിളുകൾ മോഷ്ടിച്ച 4 പ്രവാസികൾ അറസ്റ്റിൽ

April 18, 2024

news_malayalam_arrest_updates_in_kuwait

April 18, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ യൂണിഫോം ധരിച്ച് വൈദ്യുതി മന്ത്രാലയത്തിൽ നിന്ന് ചെമ്പ് കേബിളുകൾ മോഷ്ടിച്ച നാല് പ്രവാസികൾ അറസ്റ്റിലായി. സുറ പോലീസ് സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്‌. ചോദ്യം ചെയ്യലിൽ, തങ്ങൾ വ്യാജ യൂണിഫോം ധരിക്കുകയും, വൈദ്യുതി മന്ത്രാലയത്തിൽ നിന്ന് ചെമ്പ് കേബിൾ മോഷ്ടിക്കാൻ അവിടെയുള്ള തൊഴിലാളികളെപ്പോലെ ആൾമാറാട്ടം നടത്തുകയും ചെയ്തുവെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച സാധനങ്ങൾ മറ്റൊരു പ്രവാസിക്ക് 1000 ദിനാറിന് വിൽക്കുകയും ചെയ്തു. പ്രതികളിൽ നിന്ന് മോഷ്ടിച്ച വസ്തുക്കളും മോഷണത്തിനും വെട്ടിപ്പിനും ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തി. വിൽപ്പന നടത്തിയ ഏകദേശം 60,000 ദിനാർ വിലയുള്ള ചെമ്പ് കേബിളുകളും അധികൃതർ കണ്ടെടുത്തിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News