February 03, 2024
February 03, 2024
ദുബായ് : യുഎഇയില്‍ പ്രവാസികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി. അപകടത്തില്‍പ്പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതര്‍ വ്യക്തമാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നായിരുന്നു അപകടം. കോസ്റ്റ് ഗാര്‍ഡും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ എയര്‍ വിംഗും സംയുക്തമായി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.
نفذ المركز ومجموعة حرس السواحل/ السرب الثالث وبالتنسيق مع جناح الجو التابع لوزارة الداخلية مهمة بحث وإنقاذ لشخصين في العقد الثالث من العمر من الجنسية الآسيوية كانا مفقودين في البحر إثر غرق قاربهما بسبب تقلب الأحوال الجوية. وتم إخلاؤهم إلى مستشفى القاسمي لتلقي العلاج اللازم. pic.twitter.com/Tsf28sZUAj
— NSRCUAE - NGC (@NSRCUAE) February 3, 2024
അപകടത്തില്‍പ്പെട്ട ഏഷ്യന്‍ വംശജരായ പ്രവാസികളെ ചികിത്സയ്ക്കായി അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. രക്ഷപ്പെടുത്തുന്ന ചിത്രങ്ങളും അധികൃതര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. അതേസമയം അപകടം നടന്ന സ്ഥലം, എത്ര പേര്‍ അപകടത്തില്‍പ്പെട്ടു എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F