Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഏഷ്യൻ കപ്പ് ഫുട്‍ബോൾ കിക്കോഫിന് ഒരുങ്ങുന്നു,ഔദ്യോഗിക പന്ത് പുറത്തിറക്കി

August 10, 2023

August 10, 2023

ഖദീജ അബ്രാർ
ദോഹ: അടുത്ത ജനുവരിയില്‍ ഖത്തറിൽ കിക്കോഫിനൊരുങ്ങുന്ന ഏഷ്യൻ കപ്പ് ഫുട്ബാള്‍ ചാമ്പ്യൻഷിപ്പിനുള്ള ഔദ്യോഗിക പന്ത് പുറത്തിറക്കി.

'വോര്‍ടെക്സ് എ.സി23' എന്ന പേരിലുള്ള മാച്ച് ബോൾ ഏഷ്യൻ ഫുട്ബാള്‍ കോണ്‍ഫെഡറേഷനും, സ്പോര്‍ട്സ് ഉല്‍പന്ന നിര്‍മാതാക്കളായ 'കെല്‍മെ'യും ചേര്‍ന്നാണ് പുറത്തിറക്കിയത്.

കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പ് ഫുട്ബാളിൻെറ ഔദ്യോഗിക പന്തുകളായിരുന്ന 'അല്‍ രിഹ്ല'യും, സെമി-ഫൈനല്‍ മത്സരത്തില്‍ ഉപയോഗിച്ച 'അല്‍ ഹില്‍മും' ആരാധകര്‍ ഏറ്റെടുത്തിരുന്നു.

.2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് ഏഷ്യൻ കപ്പ് ഫുട്ബാളിന് ഖത്തര്‍വേദിയാകുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm

 


Latest Related News