Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സൗദിയിൽ പള്ളിക്ക് തീപിടിച്ചു,ആളപായമില്ല

August 23, 2019

August 23, 2019

തബൂക്ക്: തൈമയിലെ അൽ റബ്‌വ ജില്ലയിലെ മുസ്‌ലിം പള്ളിയിലാണ് തീപിടുത്തമുണ്ടായത്. എയർ കണ്ടീഷണറുകളിലെ ഷോർട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം.

 

അപകടത്തിൽ പള്ളിയിലെ വസ്തുവകകൾ കത്തി നശിച്ചു. 75,000 റിയാലിന്റെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.സിവിൽ ഡിഫൻസ് യുണിറ്റ് സ്ഥലത്തെത്തി തീയണച്ചു. 


Latest Related News