Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ദോഹ മെട്രോയിൽ കൂടുതൽ സന്ദര്ശകരെത്തും,35 അധിക ഗേറ്റുകൾ സ്ഥാപിച്ചു

November 08, 2022

November 08, 2022

ന്യൂസ്‌റൂം ബ്യുറോ  

ദോഹ: ഫിഫ ലോകകപ്പിനായി കൂടുതൽ സന്ദർശകരെത്തുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി മെട്രോ സ്റ്റേഷനുകളിൽ അധിക ഗേറ്റുകൾ സ്ഥാപിച്ചതായി ദോഹ മെട്രോ അറിയിച്ചു.രാജ്യത്തെ ഒൻപത്  സ്റ്റേഷനുകളില്‍ 35 അധിക ഗേറ്റുകളാണ് സ്ഥാപിച്ചത്.

ഈ ഒൻപത് മെട്രോ സ്റ്റേഷനുകളും സ്റ്റേഡിയങ്ങളുമായും ഫാൻ സോണുകളുമായും  ബന്ധിപ്പിച്ചിട്ടുണ്ട്.

നവംബര്‍ 10 മുതല്‍ ഡിസംബര്‍ 23 വരെ ഹയ്യ കാര്‍ഡ് ഉള്ളവര്‍ക്ക് ദോഹ മെട്രോയിലും ലുസൈല്‍ ട്രാമിലും സൗജന്യ യാത്രയനുവദിക്കുമെന്ന് ഖത്തര്‍ റയില്‍ നേരത്തെ അറിയിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News