Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ ലിമോസിൻ കാറുകൾക്ക് പുതിയ ലിമോ നമ്പർ പ്ലേറ്റ്,ചിത്രം ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു

February 26, 2023

February 26, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തറിൽ ലിമോസിൻ കമ്പനികൾക്ക് കീഴിലെ കാറുകളുടെ ലൈസൻസ്(ഇസ്തിമാറ)പുതുക്കുമ്പോൾ പുതുതായി ഘടിപ്പിക്കേണ്ട നമ്പർ പ്ളേറ്റുകളുടെ മാതൃക ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.2023 ഫെബ്രുവരി 22 മുതൽ പുതുക്കുന്ന എല്ലാ ലിമോസിൻ കാറുകളും നിലവിലെ നമ്പറുകൾക്ക് പകരം പുതിയ ലിമോ പ്ലേറ്റുകൾ ഉപയോഗിക്കണമെന്നാണ് നിർദേശം.നിയമം ഇതിനോടകം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ഇക്കാര്യം മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ടെങ്കിലും നമ്പർ പ്ളേറ്റിന്റെ മാതൃക പുറത്തുവിടുന്നത് ഇതാദ്യമാണ്.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News