Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കുവൈത്തില്‍ മലയാളി വനിത കോവിഡ് ബാധിച്ച് മരിച്ചു

July 26, 2021

July 26, 2021

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ച്് മലയാളി യുവതി മരിച്ചു. കണ്ണൂര്‍ ചെണ്ടയാട് സ്വദേശിനി ഷൈന ധനേഷ് (42) ആണ് മരിച്ചത്. ഭര്‍ത്താവ് പുതിയവീട്ടില്‍ ധനേഷ് ( കണ്ണൂര്‍ എക്സ്പാറ്റ്സ് അസ്സോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗം ) . പിതാവ്: ബാലന്‍,അമ്മ: പുഷ്പജ. കൊല്ലം അഞ്ചല്‍ മഞ്ചാടിയില്‍ വീട്ടില്‍ സിനി സന്തോഷ് (43 )കഴിഞ്ഞ ദിവസം മരിച്ചിരുന്നു.  ഫര്‍വാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ ആയിരുന്നു സിനി സന്തോഷിന്റെ അന്ത്യം.

 


Latest Related News