Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കുവൈത്തിൽ നിന്ന് അവധിക്കെത്തിയ മലയാളി നെഴ്‌സ് ചങ്ങനാശേരിയിൽ വാഹനാപകടത്തിൽ മരിച്ചു

March 14, 2023

March 14, 2023

ന്യൂസ്‌റൂം ബ്യുറോ   
കുവൈത്ത് സിറ്റി :കുവൈത്തില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ നേഴ്‌സ് ചങ്ങനാശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം- കുന്നുംപുറം ജസ്റ്റിറോസ് ആന്റണി (40)യാണ് അപകടത്തില്‍ മരിച്ചത്. കുവൈത്തിലെ ജാബിർ ആശുപത്രിയിൽ നേഴ്‌സായ ജസ്റ്റിറോസ് ആന്റണി രണ്ടാഴ്ച മുന്‍പ് ഫെബ്രുവരി 28 നാണ് കുടുംബത്തോടൊപ്പം അവധിയില്‍ നാട്ടില്‍ എത്തിയത്.

ഇന്നലെ ചങ്ങനാശ്ശേരി ഇല്ലിമൂട്ടില്‍ വച്ചാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായരിന്നു. ഗുതുതരമായ പരിക്കേറ്റ ജസ്റ്റിറോസ് ആന്റണി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കുന്നുംപുറം കളത്തിപ്പറമ്പില്‍ ജെസിനാണ് ഭര്‍ത്താവ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News