Breaking News
ഖത്തർ എയർവെയ്സിനായി 160 ബോയിങ് വിമാനങ്ങൾ വാങ്ങും,കരാറിൽ ഖത്തറും അമേരിക്കയും ഒപ്പുവെച്ചു | നിർണായക പ്രഖ്യാപനങ്ങളുണ്ടായില്ല,ഖത്തറും യു.എസും വിവിധ പ്രതിരോധ-വ്യാപാര കരാറുകളിൽ ഒപ്പുവെച്ചു | ദോഹയിൽ നിന്നുള്ള വിമാനത്തിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം, പ്രതിയ്ക്ക് ആറ് വർഷം തടവ് | ഗൾഫ് രാജ്യങ്ങളിലെ വാർത്താ ഏജൻസികൾക്കായി ഏകീകൃത ആപ് പുറത്തിറക്കി | കത്താറ,കോർണിഷ് ഭാഗങ്ങളിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് രണ്ട് ദിവസത്തേക്ക് നിരോധനം ഏർപ്പെടുത്തി | ഡൊണാൾഡ് ട്രംപ് ദോഹയിൽ എത്തി,സ്വീകരണം എയർഫോഴ്സ് വൺ അമീരി വ്യോമസേനയുടെ അകമ്പടിയോടെ | എദാൻ അലക്‌സാണ്ടറിന്റെ മോചനത്തിൽ നിർണായകമായത് ഖത്തർ പ്രധാനമന്ത്രിയുടെ ഇടപെടലെന്ന് അമേരിക്കൻ വെബ്‌സൈറ്റ്,വിശദാംശങ്ങൾ വെളിപ്പെടുത്തി | ഗൾഫ് അമേരിക്കൻ ഉച്ചകോടി സമാപിച്ചു,ഗസ യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ചു നിൽക്കണമെന്ന് ഡൊണാൾഡ് ട്രംപ് | ഐസിസി ഇന്ത്യൻ കാർണിവലിന് നാളെ തുടക്കം,ഒരുക്കങ്ങൾ പൂർത്തിയായി | ഖിയ ചാമ്പ്യൻസ് ലീഗ് : അവസാന ആഴ്ചയിൽ നിർണായക പോരാട്ടങ്ങൾ |
കോഴിക്കോട് സ്വദേശി സൗദിയിലെ ഖമീസ് മുശൈത്തില്‍ മരിച്ചു

September 21, 2019

September 21, 2019

സൗദി അറേബ്യ: കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി പുതിയകോവിലകം മുഹമ്മദ് കുട്ടിയുടെ മകന്‍ അബ്ദുല്‍ ഖാദര്‍ (47) സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. 20 വര്‍ഷത്തോളമായി സ്വകാര്യ സര്‍വേ കമ്പനിയിൽ സിവില്‍ എന്‍ജിനീയറായിരുന്നു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനാണ്.

മാതാവ്: പാത്തുമ്മ. ഭാര്യ: നൗഫീറ. മക്കള്‍: സ്വാലിഹ്, ഫാത്തിമ തസ്‌നിം. സഹോദരങ്ങള്‍: അഷ്‌റഫ് (ഖത്തര്‍), അസ്‌ലം, മഅറൂഫ്, അസ്മാബി. സഹോദരീ ഭര്‍ത്താവ്: മുസ്തഫ. മൃതദേഹം ഖമീസ് ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍. നടപടിക്രമങ്ങള്‍ക്കു ശേഷം ഖമീസില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


Latest Related News