Breaking News
കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി |
മലപ്പുറം കുറ്റിപ്പുറം സ്വദേശി ദോഹയിൽ നിര്യാതനായി 

April 11, 2021

April 11, 2021

ദോഹ : മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വദേശി പാറപ്പുറത്ത് അബ്ദുല്ല ഹാജി (62) ഹൃദയാഘാതം മൂലം ദോഹയിലെ താമസസ്ഥലത്ത് മരണപ്പെട്ടു. 35 വർഷമായി സൂക്ക് അലി ടൈലർ ഷോപ്പ് നടത്തിവരികയായിരുന്നു. ഇന്നലെ വൈകുന്നേരം മദീന ഖലീഫയിലെ താമസസ്ഥലത്തു വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും ആംബുലൻസ് എത്തുന്നതിനു മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. അനുജൻ പാറപ്പുറത്ത് അഷ്റഫും മറ്റൊരു സഹോദരന്റെ മകൻ ഷമീറും ദോഹയിൽ ഉണ്ട്.
ഭാര്യ : ഫാത്തിമ.മക്കൾ :,ജംഷീദ്, ആരിഫ്, സൽമ , മരുമകൻ : ഷാജഹാൻ

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News