Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കണ്ണൂർ-ദോഹ യാത്രക്കാരുടെ ലഗേജുകൾ പരസ്പരം മാറി,ഹോട്ടൽ കൊറന്റൈനിൽ മലയാളി ദുരിതത്തിൽ

July 13, 2021

July 13, 2021

ദോഹ : ദോഹയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകൾ പരസ്പരം മാറി.ദോഹ സെഞ്ച്വറി ഹോട്ടലിൽ കൊറന്റൈനിൽ താമസിക്കുന്ന ഫൈസൽ എന്ന യാത്രക്കാരന്റെയും എടത്തിൽ മഹമൂദ് എന്ന യാത്രക്കാരന്റെയും ലഗേജുകളാണ് പരസ്പരം മാറിയത്.ഈ മാസം പതിനൊന്നിന് കണ്ണൂരിൽ നിന്നും ദോഹയിലെത്തിയ ഇൻഡിഗോ വിമാനത്തിലാണ് ഇവർ യാത്ര ചെയ്തത്.

ഫൈസലിന്റെ വസ്ത്രങ്ങളും മറ്റ് അത്യാവശ്യവസ്തുക്കളും അടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്.അതേസമയം,മാറിക്കിട്ടിയ ലഗേജിൽ ഭക്ഷ്യവസ്തുക്കൾ മാത്രമാണ് ഉള്ളത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഫൈസലിന്റെ ദോഹയിലെ നമ്പറിൽ ബന്ധപ്പെടണം.വിളിക്കേണ്ട നമ്പർ - 7403 0540


Latest Related News