Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തർ സാംസ്കാരിക മന്ത്രാലയത്തിൽ ജീവനക്കാരനായിരുന്ന കോഴിക്കോട് സ്വദേശി ദോഹയിൽ നിര്യാതനായി

April 09, 2023

April 09, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : കോഴിക്കോട് മാങ്കാവ് സ്വദേശി ആയിരാണം വീട്ടിൽ യാസർ അറഫാത്ത് (49) ഖത്തറിൽ നിര്യാതനായി.പരേതനായ സി.ടി. ഉസ്മാൻ കോയയുടെയും എ.വി. ഫാത്തിമയുടെയും മകനാണ്.വർഷങ്ങളായി ഖത്തർ മിനിസ്ട്രി ഓഫ് കൾചറിൽ ജീവനക്കാരനായിരുന്നു.
ഭാര്യ: കദീജ.
മക്കൾ: നിഹ് ല, നാസ്നിൻ, മുഹമ്മദ് നാഫിഹ്.സഹോദരങ്ങൾ: ആയിരാണം വീട്ടിൽ ഷമീർ, ജുലൈ, ജുലീന.
മൃതദേഹം ശനിയാഴ്ച വൈകീട്ട് അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News