Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കോതമംഗലം സ്വദേശിയെ ഉമ്മുൽ ഖുവൈനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

July 13, 2023

July 13, 2023

ന്യൂസ്‌റൂം ബ്യുറോ
ഉമ്മുല്‍ഖുവൈൻ :എറണാകുളം കോതമംഗലം പോത്താനിക്കാട് സ്വദേശി അല്‍ബിൻ സ്‌കറിയയെ (38) ഉമ്മുല്‍ ഖുവൈനിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി.ഇന്ന് രാവിലെയാണ്(വ്യാഴം) താമസിക്കുന്ന മുറിയിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടത്.

ഭാര്യ: ജീന തമ്പി (നഴ്‌സ്‌, ഉമ്മുല്‍ ഖുവൈൻ ആശുപത്രി). രണ്ടുമക്കളുണ്ട്. പരേതനായ മാറ്റത്തില്‍ ചാക്കോ സ്‌കറിയയുടെയും ലിസി സ്‌കറിയയുടെയും മകനാണ്. സഹോദരൻ: അനൂപ് സ്‌കറിയ. മൃതദേഹം ഉമ്മുല്‍ ഖുവൈൻ ശൈഖ് ഖലീഫ ആശുപത്രിയില്‍.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News