Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കൊല്ലം ഓച്ചിറ സ്വദേശി ദോഹയിൽ നിര്യാതനായി

August 29, 2022

August 29, 2022

ദോഹ : കൊല്ലം ഓച്ചിറ സ്വദേശി വെളുത്തറ കിഴക്കേതിൽ സഫറുള്ള(45) ദോഹയിൽ നിര്യാതനായി.ശംസുദ്ധീൻ,ജമീല ബീവി ദമ്പതികളുടെ മകനാണ്.ഭാര്യ സിമി സഫറുള്ള ദോഹയിൽ ഉണ്ട്.

കഴിഞ്ഞ നാല് വർഷമായി ദോഹയിലെ സേഫ്‌ഗാർഡ് കോൺട്രാക്റ്റിങ് കമ്പനിയിൽ സൂപ്പർവൈസറായി ജോലിചെയ്തുവരികയായിരുന്നു.പിതാവ് ശംസുദ്ധീൻ ഒരു മാസം മുമ്പാണ് നാട്ടിൽ മരണപ്പെട്ടത്.

സഹോദരങ്ങൾ : ഷാനവാസ്(ദുബായ്),ഫൗസിയ(സൗദിഅറേബ്യ).

ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഖത്തറിൽ ഖബറടക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക 


Latest Related News