Breaking News
സൗദിയിൽ കാണാതായ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പിലേക്ക് സോഷ്യൽ മീഡിയ മാർക്കറ്റിങ് എക്സ്പെർട്ടിനെ ആവശ്യമുണ്ട് | കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ്സ് മുംബൈയിൽ ഇറക്കി,സാങ്കേതിക തകരാറെന്ന് സൂചന | സൗദിയിലെ ജിസാനിൽ വാഹനാപകടം,മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ യുവാവ് മരിച്ചു | 21-മത് പ്രൊജക്ട് ഖത്തര്‍ മെയ് 26 മുതല്‍ 29 വരെ,200 ലേറെ കമ്പനികൾ പങ്കെടുക്കും | ഖത്തർ അടൂർ എഞ്ചിനിയറിങ് കോളജ് അലുംനി(സീഖ) ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു | അഞ്ചാമത് ഖത്തർ സാമ്പത്തിക ഫോറം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു | ഖത്തറിലെ അമർ സർവീസസിൽ ജോലി ഒഴിവുകൾ,ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം | ഗസയുടെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കുന്നത് വരെ പിന്മാറ്റമില്ലെന്ന് നെതന്യാഹു | തിരുവനന്തപുരം സ്വദേശിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി |
കണ്ണൂർ സ്വദേശിനിയായ സ്‌കൂൾ വിദ്യാർത്ഥിനി ദുബായിൽ മരിച്ചു

August 25, 2021

August 25, 2021

ദുബായ്:  കണ്ണൂര്‍ കണ്ണോത്തുംചാലില്‍ സുഹ്റാസിലെ കടലക്കാരന്‍ മഹ്‌റൂഫിന്റെയും മുന്‍ കേന്ദ്ര മന്ത്രി ഇ അഹമ്മദിന്റെ മരുമകളും എന്‍ഐ മോഡല്‍ സ്കൂള്‍ അധ്യാപികയുമായ സബ്രീനയുടെയും മകള്‍ മനാല്‍ സുഹറ (13) ദുബായിൽ നിര്യാതയായി.. എന്‍ഐ മോഡല്‍ സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ദുബായ് ആശുപത്രിയിലായിരുന്നു അന്ത്യം. സഹോദരങ്ങള്‍: ഫിസ മറിയം (ബിടെക് വിദ്യാർത്ഥിനി, ബാംഗ്ലൂര്‍), മാഹിറ സൈനബ്. കബറടക്കം ദുബായ് അല്‍ ഖൂസിൽ നടന്നു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.പരസ്യങ്ങൾക്ക് 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക. 


Latest Related News