Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി ജിദ്ദയിൽ താമസ സ്ഥലത്ത് നിര്യാതനായി

June 11, 2023

June 11, 2023

ന്യൂസ്‌റൂം ബ്യുറോ 

ജിദ്ദ : കണ്ണൂര്‍ അഞ്ചരക്കണ്ടി വേങ്ങാട് സ്വദേശി  ദാറുല്‍ ബറക്കയില്‍ ഹുസൈൻ ജിദ്ദയിൽ നിര്യാതനായി. ബവാദിയിലെ താമസ സ്ഥലത്തായിരുന്നു അന്ത്യം.
ഭാര്യ: ബുഷറ  ( ഇരിക്കൂര്‍) മക്കള്‍: സയാന്‍ മിസ്ഹബ്,  മുഹമ്മദ് സഹ്‌സിന്‍, ഫാത്തിമ സഹ്‌റ ഫൈസാനുല്‍ ഫളില്‍.
സഹോദരങ്ങൾ അബുബക്കര്‍, അഷ്‌റഫ്, മറിയം ഖദീജ, സുഹ്‌റ, നസീമ
സെന്‍ട്രല്‍ കെഎംസിസി വെല്‍ഫയര്‍ വിങ്ങിന്റെ നേതൃത്വത്തിൽ ഖബറടക്കത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News