Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ ഇന്നത്തെ തൊഴിലവസരങ്ങൾ,ഇപ്പോൾ അപേക്ഷിക്കാം

September 12, 2022

September 12, 2022

പുരുഷ നെഴ്‌സ് 

-ഖത്തറിലെ അംഗീകൃത നേഴ്‌സിങ് ലൈസൻസ്.

ഇൻഡസ്ട്രിയൽ നേഴ്‌സിംഗിൽ ചുരുങ്ങിയത് 3 വർഷം മുതൽ 5 വർഷം വരെ പ്രവർത്തി പരിചയം.

- മാറ്റം അനുവദിക്കുന്ന ഖത്തർ വിസ.

അപേക്ഷിക്കേണ്ട ഇമെയിൽ വിലാസം : workforqatar2022@gmail.com

കുടിവെള്ള കമ്പനിയിൽ ഡെലിവറി / റൂട്ട് സൂപ്പർവൈസർ തസ്തികയിലേക്ക് 

-സാധുതയുള്ള ഖത്തർ ഡ്രൈവിങ് ലൈസൻസ്(മാന്വൽ)

- ഫ്‌ളീറ്റ് മാനേജ്‌മെന്റിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.

ബന്ധപ്പെടാനുള്ള നമ്പർ / വാട്‍സ്ആപ് : 70689579.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/CnQu0Sm89HsFGubs4fWsFeഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News