Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ നിരവധി തൊഴിലവസരങ്ങൾ,ഇപ്പോൾ അപേക്ഷിക്കാം

November 06, 2021

November 06, 2021

ദോഹ : ഖത്തറിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ വിവിധ തസ്തികകകളിൽ യോഗ്യരായ ജീവനക്കാരെ ആവശ്യമുണ്ട്.

ഒഴിവുകൾ :

1-അഡ്മിൻ അസിസ്റ്റന്റ് 

2-മെസ്സഞ്ചർ

3-സെയിൽസ്മാൻ 

4-വാൻ സെയിൽസ്മാൻ 

5- ഫോർക്ലിഫ്റ്റ് ഓപ്പറേറ്റർ 

6-ഡ്രൈവർ 

7-മെർച്ചന്റൈസർ 

8- കൗണ്ടർ സെയിൽസ്മാൻ 

മേൽപറഞ്ഞ തസ്തികകളിൽ പ്രവർത്തിപരിചയവും മാറ്റം അനുവദിക്കുന്ന വിസയുമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകൾ അയക്കേണ്ട ഇ മെയിൽ വിലാസം:  recruitmentdoha15@gmail.com

വാട്സ്ആപ് നമ്പർ : +974 3387 2934

A leading Business Group in Doha urgently looking for below candidates; Admin Assistant, Messenger, Salesman, Van Salesman, Driver, Forklift Operator,merchandizer & counter salesman. Experience in Similar Field and Transferable Resident permit are required. Please send CV to recruitmentdoha15@gmail.com, or by Whats-app to +974 3387 2934


Latest Related News