Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ വനിതാ റിസപ്‌ഷനിസ്റ്റിന് ജോലി ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം

June 05, 2023

June 05, 2023

ഖത്തറിലേക്ക് വനിതാ റിസപ്‌ഷനിസ്റ്റിനെ ആവശ്യമുണ്ട്,യോഗ്യതയുള്ളവർക്ക് ഉടൻ നിയമനം 

വിസ,ഡോക്യുമെന്റ് സർവീസുകളിൽ പരിചയ സമ്പന്നരായ വനിതാ റിസപ്‌ഷനിസ്റ്റിന് ജോലി ഒഴിവുണ്ട്.ഷെങ്കൻ,യു.കെ,യു.എസ് വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ പരിചയമുള്ള,ട്രാവൽ ഏജൻസിയിൽ കുറഞ്ഞത് 2 മുതൽ 3 വർഷം വരെ പരിചയമുള്ളവർക്ക് അപേക്ഷിക്കാം.ഏതെങ്കിലും വിഷയത്തിൽ ബിരുദമുണ്ടാവണം.

വാട്‍സ് ആപ് നമ്പർ :31638 777

email : easywaybusinessatozevisa@gmail.com

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf

 


Latest Related News