Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തർ ടെലിവിഷൻ പ്രഥമ ജനറൽ മാനേജരും അറബ് ലോകത്തെ പ്രമുഖ മാധ്യമപ്രവർത്തകനുമായ ജവാദ് മരാക്ക നിര്യാതനായി

January 09, 2023

January 09, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഖത്തർ ടിവിയുടെ ആദ്യ ജനറൽ മാനേജരും പ്രമുഖ  ജോർദാൻ മാധ്യമ പ്രവർത്തകനുമായിരുന്ന ജവാദ് മരാക്ക അന്തരിച്ചു.1970 ഓഗസ്റ്റ് 15 ന് ഖത്തർ ടിവി സ്ഥാപിതമായപ്പോൾ മരാക്കയായിരുന്നു പ്രഥമ  ഡയറക്ടർ.

1982 മുതൽ 1985 വരെ ജോർദാൻ ന്യൂസ് ഏജൻസിയുടെ (പെട്ര) ഡയറക്ടർ ജനറലായിരുന്നു, 2006 ൽ അതിന്റെ ഡയറക്ടർ ബോർഡിൽ അംഗമായി.

ജോർദാനിയൻ ടെലിവിഷനിൽ ബ്രോഡ്കാസ്റ്ററായി മാധ്യമ ജീവിതം തുടങ്ങിയ അദ്ദേഹം പത്ത് വർഷത്തോളം ജനറൽ യൂണിയൻ ഓഫ് അറബ് പ്രൊഡ്യൂസേഴ്‌സിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News